പണം ജീവിതത്തിന്റെ മുന്നില്‍ ഒന്നുമല്ലെന്ന് തെളിയിച്ച് ഇന്ത്യയെ കണ്ടും അറിഞ്ഞും കീഴടക്കിയ ദമ്പതികള്‍ അതാണ് ദേവപ്രിയ റോയിയും സൗരവ് ഛായും. നല്ല രീതിയില്‍ ശമ്പളം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ചാണ് ഇരുവരും ഇന്ത്യ കാണാനായി ഇറങ്ങിത്തിരിച്ചത്. വെറുതെ സ്ഥലങ്ങള്‍ കാണുക മാത്രമല്ല മറിച്ച് അവയെല്ലാം പുസ്തകമാക്കുകയും ചെയ്തു.
http://www.bignewslive.com/couple-quit-their-jobs-and-travelled-across-country/